Friday, 13 June 2025

കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

SHARE




കോട്ടയം: കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോട്ടയം മറിയപ്പള്ളിയിലാണ് പൊള്ളലേറ്റ് ചികിത്സയിൽ ഇരുന്ന് സ്ത്രീ മരിച്ചത്. മറിയപ്പള്ളി സ്വദേശി അംബികകുമാരി (69) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് അംബികയ്ക്ക് അടുക്കളയിൽ വെച്ച് പൊള്ളലേറ്റത്. ചായ തിളപ്പിക്കുന്നതിനിടയിൽ ഗ്യാസ് സ്റ്റൗവിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user