Tuesday, 15 July 2025

പാലാ ടിബി റോഡിലുള്ള ഓട്ടോ തൊഴിലാളികളുടെ കാരുണ്യ സ്പർശം

SHARE
 

പാലാ ടിബി റോഡിലെ ബ്ലൂ മൂൺ ഓട്ടോ സ്റ്റാൻഡ് ലെ ഓട്ടോ തൊഴിലാളികളായ സാജൻ സി ,ടിനു മാത്യു ,ബിനു ഈ കെ, രാജീവ്  , കട നടത്തുന്ന മേരി തമ്പി യും ചേർന്നു പാലാ- ചെത്തിമറ്റം ഭാഗത്തു താമസിക്കുന്ന ജൊ ജസ്റ്റിന്റെ മകൾ 17 വയസ് ഉള്ള രമ്യ ജോസഫ് എന്ന കാൻസർ ബാധിച്ച കുട്ടിക്കു സാമ്പത്തിക സഹായം നൽകുന്നു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user