Thursday, 24 July 2025

വയനാട് വീണ്ടും കാട്ടാന ആക്രമണം; യുവാവിൻ്റെ നട്ടെല്ലിനും കൈയ്ക്കും പരിക്കേറ്റു

SHARE

 
വയനാട്: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമത്തില്‍ യുവാവിന് പരിക്കേറ്റു. പാല്‍ വെളിച്ചം സ്വദേശി ജിജീഷിനാണ് പരിക്കേറ്റത്. കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപത്ത് വച്ച് രാത്രി 8.30 ഓടെയാണ് ആന ആക്രമിച്ചത്. മാനന്തവാടി കെഎസ്ഇബി ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയറാണ് ജിജീഷ്. ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്കും നട്ടെല്ലിനും പരിക്കേറ്റു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user