Thursday, 3 July 2025

ഇടുക്കി മെഡിക്കൽ കോളേജിലെ പുതിയ കെട്ടിടം ഫയർ എൻഒസി ഇല്ലാതെ പ്രവർത്തനം തുടങ്ങി; പ്രിൻസിപ്പൽ തുറന്ന് സമ്മതിച്ചു

SHARE




ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. കിടത്തിച്ചികിത്സ ആരംഭിച്ചിട്ടും പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ. ദിവസേന ആയിരക്കണക്കിന് ആളുകളാണ് മൾട്ടി സ്പെഷ്യാലിറ്റി ഒഴികെയുള്ള മുഴുവൻ യൂണിറ്റും പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിലേക്ക് ചികിത്സയ്ക്കായി എത്തുന്നത്. കെട്ടിടത്തിന് ഇതുവരെ ഫയർ എൻഒസി ലഭിച്ചിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ടോമി റിപ്പോർട്ടറിനോട് തുറന്നുസമ്മതിച്ചു.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user