"KHRA സുരക്ഷാ" പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ മരണപ്പെട്ട 41 അംഗങ്ങളിൽ 27 പേരുടെ ആശ്രിതർക്ക് 10ലക്ഷം രൂപ വീതം ആകെ 2,70,00,000 (രണ്ട് കോടി എഴുപത് ലക്ഷം) രൂപ ഇത് വരെ നൽകിക്കഴിഞ്ഞു. ചരിത്രത്തിൽ ഇന്നേ വരെ ഏതെങ്കിലും സംഘടനയ്ക്കോ സർക്കാർ സംവിധാനങ്ങൾക്കോ പോലും കഴിയാത്തത്ര ബൃഹത്തായ ജീവകാരുണ്യ പദ്ധതിയാണ് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ നടത്തുന്നത്.
നിലവിൽ 60 വയസ്സ് വരെയുള്ള KHRA മെംബർമാർക്കും 55 വയസ്സ് വരെയുള്ള അവരുടെ കുടുംബാംഗങ്ങൾക്കും, ജീവനക്കാർക്കും വ്യവസ്ഥകൾക്ക് വിധേയമായി പദ്ധതിയിൽ ചേരാവുന്നതാണ്.
കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്കായി തുടങ്ങിയ സ്നേഹ ചങ്ങലയിൽ ഇനിയും ചേരുവാൻ അവസരം
കുടുംബത്തെ സ്നേഹിക്കുന്നവർ "സുരക്ഷാ പദ്ധതി" വേണ്ടെന്ന് പറയുന്നതെങ്ങനെ?
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക