Thursday, 14 August 2025

ഉറിയിൽ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞു, സൈനികനു വീരമൃത്യു

SHARE

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ഉ​​​റി സെക്‌ടറി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു സ​​​മീ​​​പം  ഭീ​​​ക​​​ര​​​രു​​​ടെ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റശ്ര​​​മം സൈ​​​ന്യം വി​​​ഫ​​​ല​​​മാ​​​ക്കി. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നി​​​ടെ ക​​​ര​​​സേ​​​നാ സൈ​​​നി​​​ക​​​ൻ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു.   ചു​​​രാ​​​ന്ദ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്ന​​​ര​​​യ്ക്കാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ഹ​​​വി​​​ൽ​​​ദാ​​​ർ അ​​​ങ്കി​​​ത് കു​​​മാ​​​ർ ആ​​​ണു വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്. ബി​​​ഹാ​​​റി​​​ലെ ഭ​​​ഗ​​​ൽ​​​പു​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​ദ്ദേ​​​ഹം ശ്രീ​​​ന​​​ഗ​​​ർ കേ​​​ന്ദ്ര​​​മാ​​​യ ചി​​​നാ​​​ർ കോ​​​ർ അം​​​ഗ​​​മാ​​​ണ്.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.