മലപ്പുറം: മാണൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്വകാര്യ ബസിൽ ഇടിച്ചു കയറുകയായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് അപകടം. മുവാറ്റുപുഴ സ്വദേശി ഷബീറാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് അപകടത്തിന്റെ CCTV ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഷബീറിന് ഗുരുതര പരുക്കുകൾ ഇല്ലെന്നുള്ളത് അത്ഭുതപ്പെടുത്തുന്നതാണ് എന്ന് നാട്ടുകാർ പറഞ്ഞു. പരുക്കേറ്റ ഷബീറിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു . കാറിനൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്തതു ഇയാൾ മദ്യലഹരിയിലാണോ എന്ന സംശയത്തിനും ഇട നൽകുന്നുവെന്ന് പോലീസ് പറഞ്ഞു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.