Monday, 27 October 2025

പാൽചുരത്തിൽ ലോറി താഴ്ചയിലേക്ക് മറഞ്ഞു ഒരാൾ മരിച്ചു ഒരാൾക്ക് പരിക്ക്

SHARE



കണ്ണൂർ: 
പാൽചുരത്തിൽ ലോറി താഴ്ചയിലേക്ക് മറഞ്ഞു ഒരാൾ മരിച്ചു ഒരാൾക്ക് പരിക്ക് തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ 54ണ് മരണപ്പെട്ടത് സഹയാത്രികനായ സെന്തിൽ 44 പരിക്കുകളോടെ രക്ഷപ്പെട്ടു ലോറി നിയന്ത്രണം വിട്ട് നൂറാടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു ഇതിനിടയിൽ സഹയാത്രികൻ ചാടി രക്ഷപ്പെടുകയായിരുന്നു കാസർഗോഡേക്ക് കമ്പി കയറ്റി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്ത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.