കൊച്ചി: ചെറായിയില്‍ കാറുമായി പതിനാറുകാരന്റെ പരാക്രമം. പതിനാറുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് വയോധികയ്ക്ക് സാരമായ പരിക്കേറ്റു. ചെറായി മുതല്‍ എടവനക്കാടുവരെയാണ് കൗമാരക്കാരന്‍ കാര്‍ ഓടിച്ചത്.
ഇന്നോവ ക്രിസ്റ്റ വാഹനമാണ് പതിനാറുകാരന്‍ ഓടിച്ചത്. ചെറായി, ഞാറയ്ക്കല്‍, എടവനക്കാട് എന്നിവിടങ്ങളില്‍വെച്ച് നിരവധി വാഹനങ്ങളില്‍ കാര്‍ ഇടിച്ചു. പലയിടത്ത് വെച്ചും നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വണ്ടി നിര്‍ത്താതെ പോയി. അപകടമുണ്ടാക്കിയ വാഹനം ഞാറക്കയ്ല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം രജിസ്‌ട്രേഷനിലുള്ള വാഹനമാണിത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.