Saturday, 1 November 2025

ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ചു; അച്ഛനൊപ്പം സഞ്ചരിച്ച പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

SHARE
 

തിരുവനന്തപുരം: ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ആര്യനാട് ചെറുകുളത്താണ് സംഭവം. ഉഴമലയ്ക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആന്‍സിയാണ്(15) മരിച്ചത്.

അച്ഛനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ എതിരെ വന്ന ബുള്ളറ്റ് ആക്ടീവയില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം ആര്യനാട് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കുകളോടെ ആന്‍സിയുടെ അച്ഛനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുള്ളറ്റ് യാത്രക്കാരന് നിസ്സാര പരിക്കുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.