Sunday, 2 November 2025

എടുത്തത് ആണുങ്ങൾക്കുള്ള വസ്ത്രങ്ങൾ, എനിക്കൊരു അവസരം തരൂ എന്ന് കര‌ഞ്ഞ് യുവതി; യുഎസിൽ മോഷണശ്രമത്തിനിടെ പിടിയിൽ

SHARE
 

വാഷിംഗ്ടണ്‍: യുഎസിൽ വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച ഇന്ത്യൻ യുവതി പിടിയിലായി. തന്‍റെ ഇന്ത്യയിലുള്ള സഹോദരന് നൽകാനാണ് വസ്ത്രങ്ങൾ എടുത്തതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പുരുഷന്മാരുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് യുവതി മോഷ്ടിക്കാൻ ശ്രമിച്ചത്. 'മേഡ് ഇൻ യുഎസ്എ' ഉൽപ്പന്നങ്ങളോട് തന്‍റെ സഹോദരന് വലിയ ഇഷ്ടമുണ്ടെന്നും, എന്നാൽ അവ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് താൻ സാധനങ്ങൾ എടുത്തതെന്നും യുവതി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.