കോതമംഗലം നഗരത്തിലെ മെൻറർ അക്കാദമി നടന്ന പൊതുയോഗം ആൻ്റണി ജോൺ എം എൽ എ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വി.ടി. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സന്ദേശവും പുരസ്കാരവിതരണവും സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ടിജെ മനോഹരൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡണ്ട് അസീസ് മൂസ സംസ്ഥാന സെക്രട്ടറി അബ്ദുൽസമദ് .സംസ്ഥാന ഉപദേശക സമിതി അംഗം എം.വി.ഷിജു,ജില്ല സെക്രട്ടറി K.T. റഹിം ജില്ല ട്രഷറർ സി കെ അനിൽ ജില്ല വർക്കിംഗ് പ്രസിഡണ്ട് കെ പാർത്ഥസാരഥി, ജില്ലവൈസ് പ്രസിഡണ്ട് മാരായ ബൈജു പി ഡേവിസ്, വി. എ അലി ,ടെൻസിങ് ജോർജ് ജില്ല ജോയിൻ്റ് സെക്രട്ടറി വി.എ.അബ്ദുൽ കരീം ,വനിതാവിങ് ജില്ലാ കൺവീനർ ആശ ലില്ലി തോമസ് തുടങ്ങിയവർ സംസാരിച്ചു 2025-2027 കാലയളവിലേക്കുള്ള യൂണിറ്റ്ഭാരവാഹികളായി .രക്ഷാധികാരിഅബ്ദുൽസലാം,പ്രസിഡൻറ് ജി .ഗംഗാധരൻ,സെക്രട്ടറി ബെന്നി സി.ജെ ,ട്രഷറർ പി. കെ .സഹീർ എന്നിവർ അടങ്ങുന്ന 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു ചടങ്ങിൽയൂണിറ്റ് സെക്രട്ടറി ബെന്നി ബി.ജെ സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.