ബീജിംഗ്: തായ്‌വാന് ചുറ്റും വലിയ തോതിലുള്ള ലൈവ്-ഫയർ സൈനികാഭ്യാസങ്ങൾ ആരംഭിച്ച് ചൈന. 'ജസ്റ്റിസ് മിഷൻ 2025' എന്ന പേരിൽ തിങ്കളാഴ്ച ആരംഭിച്ച ഈ അഭ്യാസങ്ങൾ ചൊവ്വാഴ്ച വരെ തുടരുമെന്നാണ് റിപ്പോർട്ട്. സൈനികർ, യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, പീരങ്കി യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് ചൈനയുടെ ലൈവ്-ഫയർ സൈനിക അഭ്യാസം. കരയിലെയും സമുദ്രത്തിലെയും ലക്ഷ്യങ്ങൾക്കെതിരായ സിമുലേറ്റഡ് ആക്രമണങ്ങൾ ഈ അഭ്യാസങ്ങളിൽ ഉൾപ്പെടുന്നതാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)യുടെ സൈനികാഭ്യാസം.
തായ്‌വാൻ കടലിടുക്കിന്റെ വടക്കും തെക്ക് പടിഞ്ഞാറും ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അഭ്യാസം നടക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രധാന തുറമുഖങ്ങളെ ഉപരോധിക്കാനും ദ്വീപിനെ പൂർണ്ണമായ വളയാനും കഴിയുന്ന സംയുക്ത പ്രവർത്തനങ്ങൾ ഉൾപ്പെടെ പരിശീലിപ്പിക്കുന്ന വിധത്തിലാണ് ഈ അഭ്യാസം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് പിഎൽഎയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.