യുഎഇയിലെ വര്‍ദ്ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് യൂറോപ്യന്‍ എയര്‍ലൈനുകള്‍ ദുബായിലേക്കുള്ള വിമാന സര്‍വീസ് ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. വിര്‍ജിന്‍ അറ്റ്ലാന്റിക്, എയര്‍ബസ് എ350-1000 ഉപയോഗിച്ച് സീറ്റ് ശേഷി 52 ശതമാനം കൂട്ടിയപ്പോള്‍, ബ്രിട്ടീഷ് എയര്‍വേയ്സ് ലണ്ടന്‍ റൂട്ടില്‍ എ380 ജംബോ ജെറ്റുകള്‍ പുനരാരംഭിച്ചു. ഈ വര്‍ഷം ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളം 96 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യും. ദുബായിയുടെ ആഗോള ഹബ്ബ് പദവിക്ക് ഇത് വലിയ ഊര്‍ജ്ജം നല്‍കും.
ദുബായിലെ ശീതകാല യാത്രാ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍, യൂറോപ്യന്‍ എയര്‍ലൈനുകള്‍ കൂടുതല്‍ സീറ്റ് ശേഷിയുള്ള വലിയ വിമാനങ്ങള്‍ ദുബായ് റൂട്ടില്‍ എത്തിക്കുകയാണ്. വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ബസ് എ350-1000 ഉപയോഗിച്ച് സീറ്റ് ശേഷി 52 ശതമാനം വര്‍ദ്ധിപ്പിച്ചപ്പോള്‍, ബ്രിട്ടീഷ് എയര്‍വേയ്സ് ലണ്ടന്‍ റൂട്ടില്‍ എ380 ജംബോ ജെറ്റുകള്‍ പുനരാരംഭിച്ചു. ജര്‍മ്മന്‍ കാരിയറായ യൂറോവിംഗ്സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ മറ്റ് എയര്‍ലൈനുകളും സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. എയര്‍ ഫ്രാന്‍സ് 2026 മാര്‍ച്ച് വരെ ദുബായ്-പാരീസ് റൂട്ടില്‍ ആഴ്ചയില്‍ 18 സര്‍വീസുകള്‍ വരെ ലഭ്യമാക്കും
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.