Saturday, 27 December 2025

'സംഗീത ചക്രവര്‍ത്തി'; ഇളയരാജയെ പൊന്നാടയണിച്ച് വേടന്‍

SHARE



സംഗീത ചക്രവര്‍ത്തി ഇളയരാജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് വേടന്‍. ഒരുമാസം മുമ്പ് തമിഴ് സിനിമാ രംഗത്തു നിന്നുള്ള ഓഫറുകളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ഇളരാജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഒരു അവസരം വന്നിട്ടുണ്ടെന്ന് വേടന്‍ വെളിപ്പെടുത്തിയിരുന്നു. ഭാഗ്യമുണ്ടെങ്കില്‍ അത് നടക്കുമെന്നായിരുന്നു വേടന്‍ പറഞ്ഞത്.

ഇളയരാജയുമായുള്ള ചിത്രം സമൂഹമാധ്യമങ്ങളിലാണ് വേടന്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് ക്യാഷ്‌നായി തമിഴില്‍ ഇസൈ അരയ്‌സന്‍ എന്നും വേടന്‍ കുറിച്ചിരിക്കുന്നു. എവിടെ വച്ചാണ് ഇരുവരും കണ്ടതെന്ന വിവരം ലഭ്യമല്ലെങ്കിലും അന്ന് പറഞ്ഞ ആ സ്വപ്നം യാഥാർത്ഥ്യമായെന്ന സൂചനയാണ് ലഭിക്കുന്നത്. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.