ഇസ്ലാമാബാദ്: വളരെ വേഗത്തില്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നതിനാല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്കുള്ള 18 ശതമാനം ജിഎസ്ടി ഉടന്‍ പിന്‍വലിക്കണമെന്ന പാകിസ്താന്‍ ആവശ്യം തള്ളി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). അടുത്ത ഫെഡറല്‍ ബജറ്റില്‍ മാത്രമേ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്കുള്ള ഇളവുകള്‍ പരിശോധിക്കാന്‍ കഴിയൂ എന്ന് ഐഎംഎഫ് പറയുന്നു.
നികുതി ഇളവുകള്‍ നടപ്പാക്കിയാല്‍ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. സാനിറ്ററി പാഡുകള്‍ക്കും ബേബി ഡയപ്പറുകള്‍ക്കും നികുതി ഇളവ് നല്‍കണമെന്ന നിര്‍ദ്ദേശങ്ങളെയും ഐഎംഎഫ് എതിര്‍ത്തു. പാകിസ്താന്‍ കടുത്ത ജനസംഖ്യാ വളര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനങ്ങള്‍. ഏകദേശം 2.55 ശതമാനം ജനസംഖ്യാ വളര്‍ച്ചാ നിരക്കാണ് രാജ്യത്തിനുള്ളത്. ഇത് പാക് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.