ലഹരി മരുന്ന് നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചതിനു സൗദി അറേബ്യയിലെ 10 ഫാര്‍മസികള്‍ക്ക് 17 ലക്ഷം റിയാല്‍ പിഴ ചുമത്തി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി. നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ ആറ് മാസത്തേക്ക് പുട്ടുമെന്നും അധികൃതര്‍ അറിയിച്ചു. മരുന്നുകളുടെ നീക്കം ഇലക്ട്രോണിക് സംവിധാനം വഴി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരിലാണ് നടപടി.
രജിസ്റ്റര്‍ ചെയ്ത മരുന്ന് പ്രാദേശിക വിപണിയില്‍ ലഭ്യമാക്കാതിരുന്നതിന് മറ്റ് രണ്ട് ഫാര്‍മസികള്‍ക്കെതിരെയും നടപടിയെടുത്തു. ലഹരി മരുന്ന് നിയന്ത്രണ നിയമങ്ങള്‍ ലംഘിക്കുന്നവർ 50 ലക്ഷം റിയാല്‍ വരെ പിഴയും അടച്ചപൂട്ടല്‍ അടക്കമുള്ള നടപടികളും നേരിടേണ്ടി വരുമെന്ന് ഫൂഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.