പ്രകൃതി കാത്തുവെച്ചിരിക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് വെള്ളച്ചാട്ടങ്ങൾ. വെള്ളം ഏറെ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനംമയക്കും. വെള്ളത്തിന്റെ ശബ്ദവും മൂടൽമഞ്ഞിന്റെ മേലാപ്പുമെല്ലാം ഈ കാഴ്ച കൂടുതൽ മനോഹരമാക്കുന്നു. ലോകമെമ്പാടുമുള്ള സഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയും പ്രകൃതിസ്‌നേഹികളെയും ആകർഷിക്കുന്നവയാണ് വെള്ളച്ചാട്ടങ്ങൾ. ഇന്ത്യയിലും എണ്ണിയിലൊടുങ്ങാത്ത അത്ര വെള്ളച്ചാട്ടങ്ങളുണ്ട്. എന്നാൽ, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏതാണെന്ന് അറിയാമോ?എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ മാത്രമാണ് ഇവിടം സന്ദർശിക്കേണ്ടത്. മഴക്കാലത്ത് ഇവിടം സന്ദർശിക്കരുത്. പാമ്പുകൾ നിരവധിയുള്ള പ്രദേശമാണിത്. മാത്രമല്ല, കടുവ, കരടി തുടങ്ങിയ വന്യമൃഗങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കണം. ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, വെള്ളച്ചാട്ടത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ നോൺ-വെജ് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ ഇവിടം പ്ലാസ്റ്റിക് രഹിത മേഖലയാണ്. മദ്യപാനവും പാടില്ല. വെള്ളത്തിലിറങ്ങി നീന്തുന്നതിനും നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.png)




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.