2025 എന്ന വർഷം പ്രതിരോധ മേഖലയിൽ നമ്മുടെ രാജ്യം കൊണ്ടുവന്ന വൻ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നാം കണ്ടതാണ്. തദ്ദേശീയമായി നിർമ്മിച്ച മിസൈലുകൾ മുതൽ അന്തർവാഹിനികൾ വരെ പുത്തൻ പ്രതിരോധ ആയുധങ്ങൾ ഇന്ത്യയുടെ ആവനാഴിയിലേക്ക് ചേർത്ത് വെച്ചപ്പോൾ ലോക രാജ്യങ്ങളും വളരെ ശ്രദ്ധയോടെ ആണ് ആ മുന്നേറ്റത്തെ നിരീക്ഷിച്ചത്. പ്രതിരോധം മെച്ചപ്പെടുത്തിയെങ്കിലും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ചില വിള്ളലുകള്‍ നേരിട്ട വര്‍ഷം കൂടിയായിരുന്നു 2025. ഇതിനിടയിലും തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി അന്താരാഷ്ട്ര ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.