നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ പഴവർഗ്ഗമാണ് ചെറി. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
സ്ട്രോബെറി
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് സ്ട്രോബെറി. വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവ ഉള്ളതുകൊണ്ട് തന്നെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഇതിന് സാധിക്കും.
മാതളം
മാതളം ജ്യൂസായും അല്ലാതെയും കഴിക്കാൻ സാധിക്കും. നിരവധി ആരോഗ്യ ഗുണമുള്ള മാതളം തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ചുവന്ന ആപ്പിൾ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പഴമാണ് ചുവന്ന ആപ്പിൾ. ദിവസവും ഇത് കഴിക്കുന്നത് ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പടുത്താനും സഹായിക്കുന്നു.
ക്രാൻബെറി
ക്രാൻബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
റാസ്പ്ബെറി
റാസ്പ്‌ബെറിയിൽ കരോട്ടിനോയിഡും ഫൈബറും ധാരാളമുണ്ട്. നല്ല ഊർജ്ജം ലഭിക്കാനും ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാനും റാസ്പ്ബെറി കഴിക്കുന്നത് നല്ലതാണ്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.