Tuesday, 6 January 2026

എന്റെ പരാതി ഡിജിപി സ്വീകരിച്ചു, ഹൈക്കോടതിയിലേക്ക് നീങ്ങുന്നു, ഈ പോരാട്ടം കള്ളക്കേസിൽ കുടുങ്ങുന്ന പുരുഷന്മാർക്ക് വേണ്ടി: രാഹുൽ ഈശ്വർ

SHARE


 
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത നൽകിയ വ്യാജ പരാതിക്കെതിരെയുള്ള തന്‍റെ പരാതി ഡിജിപി സ്വീകരിച്ചുവെന്ന് രാഹുൽ ഈശ്വർ. ഹൈക്കോടതിയിലെക്ക് നീങ്ങുകയാണെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വ്യാജ പരാതി പ്രളയം നമ്മുടെ നാട്ടിലുണ്ട്. പുരുഷന്മാരെ കള്ളക്കേസിൽ കുടുക്കുന്ന ഒരു പാട് പേരുണ്ട്. അവർക്കു കൂടി വേണ്ടിയാണ് ഈ പോരാട്ടം. ഹൈക്കോടതിയിലേക്ക് മുൻ‌കൂർ ജാമ്യം കൂടി തേടി മൂവ് ചെയ്തിട്ടുണ്ട്. ഒരു വ്യാജ പരാതിയിന്മേൽ 16 ദിവസം കിടന്ന വ്യക്തിയാണ് താനെന്നും ഇനി ഒരു പുരുഷനെയും കള്ള കേസിൽ കിടത്തി ജയിലിൽ ഇടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും രാഹുൽ ഈശ്വറിന്റെ പ്രതികരണം.

രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വ്യാജ പരാതിക്കെതിരെ Police DGP എന്റെ പരാതി സ്വീകരിച്ചു, ഹൈകോടതിയിലേക്ക് നീങ്ങുന്നു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.