Monday, 5 January 2026

മസ്കത്തിൽ ട്രക്കിങ്ങിനിടെ അപകടം; ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ

SHARE


 
മസ്‌കത്തില്‍ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം തഴവ സ്വദേശിനി ശാരദ അയ്യരാണ് മരിച്ചത്. മസ്‌കത്തിലെ മലനിരകളില്‍ ട്രക്കിങ് നടത്തുന്നതിനിടെയായിരുന്നു അപകടം.

പ്രമുഖ കൃഷി ശാസ്ത്രജ്ഞരായിരുന്ന ഡോ. ആര്‍ഡി അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകളാണ് ശാരദ അയ്യര്‍. പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി നാട്ടിലെത്തിയ ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് മസ്‌കത്തിലേക്ക് മടങ്ങിയത്. പ്രശസ്ത പിന്നണി ഗായികയും നടിയുമായ ചിത്ര അയ്യരുടെ സഹോദരി കൂടിയാണ് അന്തരിച്ച ശാരദ അയ്യര്‍.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.