Thursday, 8 January 2026

നടൻ രഘു കളമശ്ശേരി അന്തരിച്ചു, വിടവാങ്ങിയത് സിനിമാലയിലെ 'ഉമ്മൻചാണ്ടി

SHARE


മിമിക്രി കലാകാരനും നടനുമായ രഘു കളമശ്ശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഏഷ്യാനെറ്റ് ഹാസ്യ പരമ്പരയായ സിനിമാലയിലൂടെയാണ് താരം ശ്രദ്ധേയനായത്.സിനിമാലയില്‍ ഉമ്മൻചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്‍തനായത്. ഇതിനു പുറമേ നിരവധി സ്റ്റേജ് ഷോകളിലും ഉമ്മൻചാണ്ടിയുടെ അപരനായി രഘു തിളങ്ങിയിരുന്നു. പി എസ് രഘു എന്നാണ് മുഴുവൻ പേര്. കളമശ്ശേരി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു രഘു.
 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.