തൊടുപുഴ: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും കാറ്ററിങ് അസോസിയേഷനും കേരള ബേക്കേഴ്സ് അസോസിയേഷനും മൈക്രോ ഹെൽത്ത് ലബോറട്ടറിയും സംയുക്തമായി ഹെൽത്ത് കാർഡ്, മെഡിക്കൽ ക്യാമ്പ് നടത്തി. പരിപാടി ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ എസ്. പത്മകുമാർ, കെ.കെ ഷിംനാസ്, രാജേഷ് ബാബു, എ.എം ഹാരിദ് എന്നിവർക്ക് സ്വീകരണം നൽകി. യൂണിറ്റ് രക്ഷാധികാരി പി.കെ മോഹനൻ, ജില്ലാ പ്രസിഡന്റ് ജയൻ ജോസഫ്, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് മരിയ, കാറ്ററിങ് അസോസിയേഷൻ മേഖലാ പ്രസിഡന്റ് റോജൻ കെ തോമസ്, കെ.എച്ച്.ആർ.എ നേതാക്കളായ പ്രവീൺ വാസുദേവ്, ഷിബു ഐശ്വര്യ, സുധീഷ് പി.എസ്, പ്രതീഷ് കുര്യാസ് എന്നിവർ പ്രസംഗിച്ചു.ർ കോഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് ക്യാമ്പിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.