ലോട്ടറി അടിക്കാത്തതിനെത്തുടർന്ന് താൻ ചിലവാക്കിയ 1.17 കോടി രൂപ തിരികെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച യുവാവിന് തിരിച്ചടി. ചൈനയിലെ അൻഹുയി പ്രവിശ്യയിലുള്ള ഹെഫെ സ്വദേശിയായ 'ഹെ' എന്ന് പേരുള്ള യുവാവാണ് വിചിത്രമായ പരാതിയുമായി കോടതിയിലെത്തിയത്. ലോട്ടറി വിൽപനക്കാരനായ ഷാങ്ങിനും പ്രാദേശിക ലോട്ടറി മാനേജ്‌മെന്‍റ് സെന്‍റിനുമെതിരെയാണ് ഇയാൾ കേസ് നൽകിയത്.
ലോട്ടറിയ്ക്കായി ചെലവഴിച്ചത് 1.17 കോടി
2023 സെപ്റ്റംബറിൽ വെറും ഒരു മാസത്തിനുള്ളിൽ ഇയാൾ ഏകദേശം 9,00,000 യുവാൻ (ഏകദേശം 1.17 കോടി രൂപ) ലോട്ടറി ടിക്കറ്റുകൾക്കായി ചിലവാക്കി. ലോട്ടറി ഏജന്‍റായ ഷാങ്ങിന്‍റെ കടയിൽ നിന്ന് സമൂഹ മാധ്യമ ആപ്പ് വഴിയാണ് ടിക്കറ്റുകൾ തെരഞ്ഞെടുത്തതും പണം കൈമാറിയതും. യുവാവ് പണം നേരിട്ട് ഷാങ്ങിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും, ഷാങ് ടിക്കറ്റുകൾ എടുത്ത ശേഷം അതിന്‍റെ ഫോട്ടോകൾ ഇയാൾക്ക് അയച്ചു കൊടുക്കുകയുമായിരുന്നു പതിവ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.