ജോലി ചെയ്യുന്ന കമ്പനിയെയും മാനേജരെയും കുറിച്ച് തമാശരൂപേണ വീഡിയോ പങ്കുവെച്ച ജീവനക്കാരന് ജോലി നഷ്ടമായി. താനൊരു 'കോർപ്പറേറ്റ് മരുമകൾ' ആണെന്ന് അവകാശപ്പെട്ട് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ അജയ് ശർമ ചിന്ത പങ്കുവെച്ച വീഡിയോ വൈറലായതോടെയാണ് 'സ്റ്റേജ് ഒടിടി' എന്ന കമ്പനി ഇദ്ദേഹത്തെ പുറത്താക്കിയത്.
"കമ്പനി എന്നെ പിരിച്ചുവിട്ടു. ഞാൻ ചെയ്ത 'കോർപ്പറേറ്റ് ബഹു' എന്ന റീൽ വൈറലായതാണ് കാരണം. നിങ്ങൾ ഓൺലൈനിൽ വീഡിയോകൾ ചെയ്യുന്നവരാണെങ്കിൽ സൂക്ഷിക്കുക. കമ്പനികൾ ഇതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്," അജയ് വീഡിയോയിൽ പറഞ്ഞു.
'അവർ എന്നെ ജോലിക്ക് എടുത്തതല്ല, വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടുവന്നതാണ്'
തന്റെ സ്റ്റാൻഡ്-അപ്പ് ആക്റ്റിൽ കമ്പനിയെക്കുറിച്ച് താരം പറഞ്ഞ തമാശകൾ ഇങ്ങനെയായിരുന്നു: "കമ്പനി എന്നെ ജോലിക്ക് എടുത്തതല്ല, മറിച്ച് വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടുവന്നതാണെന്നാണ് അവരുടെ വിചാരം. അവർ എന്നെ ഒരു ജീവനക്കാരനായല്ല, മരുമകളായാണ് കാണുന്നത്."
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.