സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തതായി പ്രതിരോധ സേന. കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. യുഎഇ പ്രസിഡന്റുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് സംസാരിച്ചു. അതിനിടെ യുഎഇയില്‍ ഹിസ്ബുല്ല അംഗങ്ങള്‍ അറസ്റ്റിലായി
ചെറിയ പെരുന്നാള്‍ ദിനത്തില്‍ യുദ്ധസാഹചര്യം ഉടന്‍ മാറുമെന്നും സമാധാനം പുലരുമെന്നുമുള്ള പ്രാര്‍ഥനയും പ്രതീക്ഷയുമാണ് ഗള്‍ഫ് നാടുകള്‍ക്കുള്ളത്. ലോക മുസ്ലീങ്ങള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഈദ് ആശംസകള്‍ നേര്‍ന്നു. മേഖലയിലെ സമാധാനത്തിന് സൗദി പ്രതിജ്ഞാബദ്ധമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. പ്രതിസന്ധികള്‍ പരിഹരിക്കാനും ആഗോള സുസ്ഥിരത നിലനിര്‍ത്താനുമുള്ള രാജ്യത്തിന്റെ ഉറച്ച നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം വാണിജ്യസ്ഥാപനത്തിന്റെ മറവില്‍ ലബനാനിലേയും, ഇറാനിലെയും ഹിസ്ബുല്ല ശൃംഖലക്കായി പ്രവര്‍ത്തിച്ചുവെന്ന കേസില്‍ യുഎഇയില്‍ ഹിസ്ബുല്ല അംഗങ്ങള്‍ അറസ്റ്റിലായി. ഇവര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും തീവ്രവാദഫണ്ടിങ് നടത്തിയെന്നുമാണ് കണ്ടെത്തല്‍. പിടിയിലായ അഞ്ച് പേരുടെ ചിത്രങ്ങളും എസ്എസ്എ പുറത്തുവിട്ടിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.