പാലാ :കേന്ദ്ര സർക്കാരിന്റെ ‘സ്വച്ഛ് സർവ്വേക്ഷൻ ശുചിത്വ സർവ്വേയുടെ ഭാഗമായി പാലാ നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുന്നതിനുമുള്ള പാലാ നഗര സഭയുടെ പ്രവർത്തനങ്ങൾക്ക് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റും,കേരളാ ഹോട്ടൽ ന്യൂസും (KHRA യുടെ ഓൺലൈൻ ന്യൂസ് പ്ലാറ്റ് ഫോം )ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ പാലാ നഗരസഭയ്ക്ക് കൈമാറി. പാലാ മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ പുളിക്കകണ്ടത്തിന്റെയും മറ്റ് കൗൺസിലേഴ്സിന്റെയും മഹനീയ സാനിധ്യത്തിൽ പാലാ മുനിസിപാലിറ്റിയുടെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിനാണ് ബിന്നുകൾ കൈമാറിയത്. കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (കെ. എച്ച്. ആർ. എ ) പാലാ യൂണിറ്റ് പ്രസിഡന്റ് ബേബി ഒമ്പള്ളി
സെക്രട്ടറി എബി ജേക്കബ്‌സ്, ട്രഷറർ സുരേഷ് എം പി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയ് വി ജോർജ്, യൂണിറ്റ് രക്ഷാധികാരി സി റ്റി ദേവസ്യ വൈസ് പ്രസിഡന്റ് എം.ഡി. ദേവസ്യ സംസ്ഥാന കമ്മിറ്റി അംഗം ബിപിൻ തോമസ് (അസോസിയേറ്റ് എഡിറ്റർ കേരളാ ഹോട്ടൽ ന്യൂസ് ) മറ്റ് കമ്മിറ്റി അംഗങ്ങളും യൂണിറ്റിലെ മെമ്പർമാരും
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.