പാലാ പരിശുദ്ധ ഗാഡലൂപ്പെ മാതാ ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും
പാലാ :തിരുസഭയുടെ പരിപാലകനും, പാലാ ഗാഡലൂപ്പേ മാതാ ദൈവാലയത്തിൻറെ ഉപമധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19, വ്യാഴാഴച്ച സാഘോഷം നടത്തപ്പെടുന്നു. രാവിലെ 7 മണി മുതൽ പുഷ്പവടി നേർച്ചയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 9 മണിക്ക് കുരിശിന്റെ വഴി. തുടർന്ന് നടക്കുന്ന വചനപ്രഘോഷണം ആലപ്പുഴ ഐ. എം. എസ് ധ്യാനഭവൻ ഡയറക്‌ടർ റവ. ഫാ. ജോഷി IMS നയിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹബലിക്ക് വിജയപുരംരൂപത ചാൻസിലർ റവ. ഡോ. ജോസ് നവസ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ഒരുമണി മുതൽ ഊട്ടുനേർച്ച വിതരണം ആരംഭിക്കും.
കുടുംബ നവീകരണ ധ്യാനം
മാർച്ച് 25,26,27,28
വിശുദ്ധ വാരഒരുക്കത്തിന് വേണ്ടി 2026 മാർച്ച് 25 മുതൽ 28( ബുധൻ വ്യാഴം വെള്ളി ശനി) ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 9.00 വരെ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. റവ. ഫാ. തോമസ് നെടുമാങ്കു |ഴിയും, റവ. ഫാ. ഗീവർഗീസ് പാലമൂട്ടിൽതെക്കേതിലും ധ്യാനം നയിക്കും, എല്ലാവരെയും ഊട്ടു നേർച്ചയിലേക്കും, കുടുംബ നവീകരണ ധ്യാനത്തിലേക്കും സ്വാഗതം 1 ചെയ്യുന്നു
വികാരി - റവ. ഫാ. ജോഷി പുതുപ്പറമ്പിൽ (വികാരി)
എബിൻ ജോസഫ് മരുതോലിൽ ( ഇടവക സമിതി സെക്രട്ടറി) എം.പി മണിലാൽ (PDC സെക്രട്ടറി )
മാമൻ ജോസ് ( തിരുനാൾ കൺവീനർ)
ജൂബി ജോർജ്( പബ്ലിസിറ്റി കൺവീനർ)
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.