കോഴിക്കോട് : *കെ. എച്ച്. ആർ. എ സംസ്ഥാന പ്രസിഡന്റ് ശ്രീ. ജയപാൽ, സംസ്ഥാന ട്രഷറര്‍ ശ്രീ. സി. ബിജുലാൽ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ. എൻ. സുഗുണൻ, സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയോട്ട് എന്നിവർ പങ്കെടുത്ത യോഗം കോഴിക്കോട് അലങ്കാർ ഹോട്ടലിൽ നടന്നു. ജില്ലാ സെക്രട്ടറി സാദിഖ് സഹാറ സ്വാഗതം പറഞ്ഞ യോഗത്തിൽ, ജില്ലാ പ്രസിഡന്റ് യൂ. എസ്സ്. സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു. യോഗത്തിൽ സംസ്ഥാന നേതാക്കളെ യോഗത്തിൽ ആദരിച്ചു.*
*ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും, സംഘടന വിഷയങ്ങളിലും , സുരക്ഷ പദ്ധതി , മെമ്പർഷിപ്പ് തുടങ്ങിയ വിഷയങ്ങളും സംസ്ഥാന പ്രസിഡന്റും, സംസ്ഥാന ട്രഷററും സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ ചർച്ചയും നടന്നു.*
*ജി. ജയപാൽ സർ, യൂ. എസ്സ്. സന്തോഷ് കുമാർ തുടങ്ങിയവർ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. സുഗുണൻ, സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയോട്ട്, കണ്ണൂർ ജില്ലാ സെക്രട്ടറി നാസർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആഷിഖ്, എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറര്‍ ബഷീർ ചിക്കീസ് നന്ദി പറഞ്ഞ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.