Tuesday, 7 April 2026

തിരുവനന്തപുരം ഹാപ്പിലാൻഡിൽ ഉല്ലാസ യാത്രയ്ക്ക് എത്തിയ പത്തുവയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

SHARE



തിരുവനന്തപുരം: തിരുവനന്തപുരം ഹാപ്പിലാൻഡിൽ ഉല്ലാസ യാത്രയ്ക്ക് എത്തിയ പത്തുവയസുകാരൻ വെള്ളത്തിൽ വീണു മരിച്ചു. വിതുര സ്വദേശികളായ നവീഷിന്റെയും ധന്യയുടെയും മകൻ അഖിൽ ശിവ (10) ആണ് മരിച്ചത്. വിതുര എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അഖിൽ. ഭക്ഷണം കഴിച്ച ശേഷം നീന്തൽ കുളത്തിൽ ഇറങ്ങിയ കുട്ടിയ്ക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് വെള്ളത്തിൽ ബോധം കെട്ട് വീഴുകയായിരുന്നു.ഉടൻ തന്നെ കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം സംഭവിച്ചത് 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.