Tuesday, 14 April 2026

തിരുവനന്തപുരം പൂവാറിൽ ഫ്ലോട്ടിങ് റസ്റ്റോറന്റ് കത്തിനശിച്ചു

SHARE



തിരുവനന്തപുരം പൂവാറിൽ ഫ്ലോട്ടിംഗ് റസ്റ്റോറന്റ് കത്തി നശിച്ചു. പൂവാർ പൊഴി തീരത്തിന് സമീപത്തായി പ്രവർത്തിക്കുന്ന പൊഴിയൂർ സ്വദേശി വിനീത് രാജിൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലോട്ടിങ് റെസ്റ്റോറന്റ് (പഞ്ചാബി ദാബ) ആണ് കത്തി നശിച്ചത്.

ഫയർ യൂണിറ്റ് എത്താൻ സാധിക്കാത്ത സ്ഥലം ആയതിനാൽ ബോട്ടിൽ സേന സ്ഥലത്തെത്തുകയും ഫ്ലോട്ട് പമ്പ് പ്രവർത്തിപ്പിച്ചു തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീ അണക്കുന്നതിനിടയിൽ രണ്ടു തവണ വലിയ ശബ്ദത്തോട് കൂടി സ്ഫോടനം ഉണ്ടായി. ഗ്യാസ് പൊട്ടിത്തെറിച്ചത് ആകാം സ്ഫോടന കാരണം എന്നാണ് ഫയർഫോഴ്സ് പറയുന്നത്. ആളപായമില്ല. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.