പാലാ : ഇടവകയുടെ( 2026-27) പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു. ഇടവകയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്കായി പ്രാർത്ഥനയോടെ നമുക്ക് ഒരുമിച്ച് നീങ്ങാം.
ഭാരവാഹികൾ:
പ്രസിഡന്റ് & വികാരി: ഫാദർ ഗീവർഗീസ് കിഴക്കേടത്ത്
ഫോൺ: 9745190209
ട്രസ്റ്റിമാർ: 1. ജയേഷ് - ഫോൺ: 9142045550
2. ജോസഫ് - ഫോൺ: 94003 16520
സെക്രട്ടറി: സോണിയ ആൻഡ്രൂസ്
ഫോൺ: 85479 43926
പുതിയ ഭരണസമിതിയുടെ എല്ലാ പ്രവർത്തനങ്ങൾക്കുംഇടവക ജനങ്ങളുടെ ആശംസകൾ
3/5/2026 ഞായറാഴ്ച വിശുദ്ധ കുര്‍ബാനന്തരം കൂടിയ പൊതുയോഗ തീരുമാന പ്രകാരം തന്നാണ്ട് ഭരണ സമിതി തിരഞ്ഞെടുപ്പും നടപ്പ് സാമ്പത്തീക വര്‍ഷ പ്രവര്‍ത്തന പദ്ധതികളും ചര്‍ച്ച ചെയ്തൂ .
നടപ്പാക്കാന്‍ പുതിയ ഭരണ സമിതിയെ ചുമതലപ്പെടുത്തി പൊതുയോഗ തീരുമാന പ്രകാരം വിശുദ്ധ കുര്‍ബാന സമയം പുനക്രമീകരിച്ചൂ പാലായിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനും മറ്റും വരുന്ന സഭയുടെ അംഗങ്ങള്‍ക്ക് കൂടി പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ഞായറാഴ്ചകളില്‍ രാവിലെ 7ന് പ്രഭാത പ്രാര്‍ത്ഥന 8 വിശുദ്ധ കുര്‍ബാന മറ്റ് മോറാനായ ദിവസങ്ങളില്‍ 6ന് പ്രഭാത പ്രാര്‍ത്ഥന 7ന് വിശുദ്ധ കുര്‍ബാന
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക









0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.