പാലാ: ഫിലാറ്റലിക് ആൻഡ് നുമിസ്മറ്റിക് സൊസൈറ്റി യുടെ 55ആം പൊതുയോഗം പാലായിൽ ടോംസ് ചെമ്പേഴ്‌സിൽ നടത്തി. പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് അലക്‌സ് ജോർജ് മനയാനി പാലാ, സെക്രട്ടറി ജോൺസൻ പി എം പന്തലാനി പാലാ, ട്രെഷറെർ ഡെന്നിസ് ജോർജ് നരിക്കാട്ടു ഉള്ളനാട്, വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് പോർകാട്ടിൽ ചേന്നാട്, ജോയിന്റ് സെക്രട്ടറി വിൽസൺ ഫിലിപ്പ് വേങ്ങയിൽ വയല, കമ്മിറ്റി അംഗങ്ങളായി വിൽഫി മൈക്കൽ പനമ്പാറ ചൂണ്ടചേരി, തോമസ് ജോർജ് താഴത്തുവീട്ടിൽ കപ്പാട്, ജയേഷ് പി ജോർജ് പുതുവാകത്തു പാലാ എന്നിവരെ തിരഞ്ഞെടുത്തു
സ്റ്റാമ്പുകൾ, നാണയങ്ങൾ, പുരാവസ്തുക്കൾ, ശേഖരിക്കുന്നവർക്കും, കൈമാറ്റം ചെയ്യാനാഗ്രഹിക്കുന്നവർക്കും അംഗങ്ങളായി ചേരാവുന്നതാണ്.
കോൺടാക്ട് നമ്പർ : 9447187430, 9747571770
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.