പാലാ : പാലാനഗരസഭാ 2020 -25 കാലയളവിലെ മികച്ച കൗൺസിലർക്ക് റിട്ടയേർഡ് മുനിസിപ്പൽ എംപ്ലോയീസ് ഓർഗനൈസ്നേഷൻ മുൻസിപ്പൽ ആർമി ഏർപ്പെടുത്തിയ ബസ്റ്റ് കൗൺസിലർ അവാർഡിനർഹനായ, ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി സാവിയോ കാവുകാട്ടിനെ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പൊതുയോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ എക്സ് എംപിയും ജില്ലാ പ്രസിഡൻ്റ് എം. കെ. തോമസ്കുട്ടിയും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. വാർഡുതലത്തിലും മുൻസിപ്പൽ തലത്തിലും ഉള്ള പ്രവർത്തനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ , ആക്ടിംഗ് മുൻസിപ്പൽ ചെയർമാൻ എന്നീ തലത്തിലുള്ള പ്രവർത്തനം കൗൺസിൽ യേഗങ്ങളിൽ നൂറു ശതമാനം ഹാജറിനുള്ള കൗൺസിൽ അംഗീകാരം എന്നിവ പരിഗണിച്ചാണ് മുനിസിപ്പൽ ആർമി അവാർഡിന് ഇദ്ദേഹം അർഹനായത്.
യോഗത്തിൽ ജില്ലാ സെക്രട്ടറി സജി മാറാമറ്റത്തിൽ, ജില്ലാ വൈസ് പ്രസിഡൻ്റ് വി സി ജോസഫ്, ജോസ് ചെറുവള്ളിൽ , അനൂപ് ജോർജ്ജ് , മുൻ മുൻ സ്സിപ്പൽ ചെയർമാൻ തോമസ് പീറ്റർ, അലക്സ് മനയാനി, ബേബി വെള്ളിയെപ്പളളിൽ, യൂത്ത് വിംഗ് പ്രസിഡൻ്റ് ജോൺ മൈക്കിൾ ദർശന,ബൈജുകൊല്ലം പറമ്പിൽ, ബേബി പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.