കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി കുടമാളൂർ യൂണിറ്റ് കുടുംബ സംഗമം കോട്ടയം ജില്ലാ പ്രസിഡന്റ് എം കെ തോമസ്കുട്ടി ഉത്ഘാടനം ചെയ്തു. കുടമാളൂർ യൂണിറ്റ് പ്രസിഡന്റ് ജെയിംസ് പാലത്തൂർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയിമോൻ കരീമടം, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ, ജില്ലാ ജൻ. സെക്രട്ടറി എ കെ എൻ പണിക്കർ, ഗിരീഷ് കോനാട്ട്,കെ എസ് ഗോപാലകൃഷ്ണയ്യർ, സി ആർ രവീന്ദ്രൻ,എബി സി കുര്യൻ, സി കെ ശ്രീകുമാർ, സിറിൽ ജി നരിക്കുഴി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സബിത പ്രേംജി, വാർഡ് മെമ്പർ അനിൽകുമാർ ടി ജെ, എന്നിവർ ആശംസ നൽകി
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.