കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ ഭരണപ്രതിസന്ധി കടുക്കുന്നു. ഭരണസമിതി രാജിവെക്കാതെ അഡ്ഹോക്ക് സമിതി രൂപീകരിച്ചതിനെതിരെ നടി ശ്വേതാ മേനോൻ നിയമനടപടിക്ക് ഒരുങ്ങുന്നതായി സൂചന. താൻ നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്നും ശ്വേത വ്യക്തമാക്കി.
സംഘടനയിലെ പ്രതിസന്ധിക്കിടെ നടൻ ജോയ് മാത്യുവും അംഗത്വം രാജിവെച്ചു. സംഘടനയിൽ ഐക്യമില്ലെന്നും കുത്തഴിഞ്ഞ സംവിധാനമാണ് നിലവിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
ഭരണസമിതിയിലെ അഞ്ച് അംഗങ്ങൾ ഇതിനകം രാജിവെച്ച സാഹചര്യത്തിൽ 'അമ്മ'യിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.