വഴിയോരങ്ങളിൽ വിലകുറച്ച് അനധികൃതവില്പന നടത്തുന്ന ഭക്ഷണ പാനീയങ്ങളിൽ അധി ഗുരുതരമായരോഗാണുക്കൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായിട്ട് കാണപ്പെടുന്നുണ്ട്.പ്രസ്തുത കച്ചവടം നടത്തുന്നവർ വെള്ളം പരിശോധിക്കുകയോ തൊഴിലാളികളുടെ മെഡിക്കൽ എടുക്കുകയോ ചെയ്യാതെ യാതൊരുവിധ ലൈസൻസുകളോ ഉദ്യോഗസ്ഥ പരിശോധനയോ നടത്താത്ത ഇവർ വഴിയോരങ്ങളിൽ സുലഭമായി കാണപ്പെടുന്നു.