Wednesday, 17 May 2023

കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷന്റെയും കേരളാ ഹോട്ടൽ ന്യൂസിന്റെയും ആദരാഞ്ജലികൾ

SHARE

KHRA പത്തനംതിട്ട
ജില്ലയിലെ തടിയൂർ യൂണിറ്റ് രക്ഷാധികാരിയും 
മുതിർന്ന KHRA അംഗവുമായിരുന്ന . മധന മോഹനൻ നായർ അന്തരിച്ചു വാർദ്ധ്യക സഹജ രോഗങ്ങൾ കാരണം അദ്ദേഹത്തിന്റെ സ്ഥാപനം കഴിഞ്ഞ കുറച്ചു നാളുകളായി പ്രവൃർത്തിച്ചിരുന്നില്ല. കഴിഞ്ഞ വർഷം
തടിയൂർ യൂണിറ്റ് രൂപീകരണ വേളയിൽ ജില്ലാ കമ്മറ്റി അദ്ദേഹത്തെ ആദരിച്ചിരുന്നു . ജില്ലാ കമ്മറ്റിയുടെ കഴിഞ്ഞ ഓണസമ്മാന പദ്ധതിയിൽ രണ്ടാ സമ്മാനം നേടിയ വ്യക്തി കൂടിയാണ്. മധനമോഹനൻ നായർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു, 
SHARE

Author: verified_user