കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫിന്റെ പൗത്രിയുടെ വിവാഹം ഈരാറ്റുപേട്ട ഫൗസിയ ഓഡിറ്റോറിയം നടക്കൽ വെച്ച് നടത്തപ്പെട്ടു.
KHRA സം,സ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, കെ.എം. രാജ, എറണാകുളം ജില്ലാ പ്രസിഡന്റ് ടി ജെ മനോഹരൻ ജില്ലാ ട്രഷറർ ആർ സി നായർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാഹുൽഹമീദ്, ടി സി അൻസാരി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വേണുഗോപാൽ,ജില്ലാ രക്ഷാധികാരി സി ടി സുകുമാരൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് മത്തായി, പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോർജ്, പാലാ യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ്, പാലാ യൂണിറ്റ് രക്ഷാധികാരി സി ടി ദേവസ്യ, വൈക്കം യൂണിറ്റ് സെക്രട്ടറി രാംകുമാർ, ചങ്ങനാശ്ശേരി യൂണിറ്റ് പ്രസിഡന്റ് പി. എസ് ശശിധരൻ, യൂണിറ്റ് സെക്രട്ടറി എ കെ ബഷീർ, കോട്ടയം
യൂണിറ്റ് പ്രസിഡന്റ് മനോജ്, ഓഫീസ് സെക്രട്ടറി ജോൺ എന്നിവർ മംഗള കർമ്മത്തിൽ പങ്കെടുത്തു കഴിഞ്ഞു.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.