കൊച്ചി: ഞായറാഴ്ച്ച യുപിഎസ്സി എൻജിനിയറിംഗ് സർവീസസ്, കമ്പൈൻഡ് ജിയോ സൈന്റിസ്റ്റ് പരീക്ഷകൾ നടക്കുന്നതിനാൽ കൊച്ചിമെട്രോ സർവീസ് സമയം ദീർഘിപ്പിക്കും.
പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് പരീക്ഷാ സെന്ററിൽ എത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ ഏഴു മുതൽ കൊച്ചി മെട്രോ സർവീസ് ആലുവ എസ്എൻജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കും. നിലവിൽ ഞായറാഴ്ച്ചകളിൽ രാവിലെ 7.30 നാണ് കൊച്ചി മെട്രോ സർവീസ് ആരംഭിച്ചിരുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.