Friday, 9 February 2024

കെ-റെയിൽ ജീവനക്കാർക്ക് ആറുമാസമായി ശമ്പളം കിട്ടുന്നില്ല

SHARE


തിരുവനന്തപുരം: ആറുമാസമായി കെ-റെയിൽ ജീവനക്കാർക്ക് ശമ്പളമില്ല. തഹസീൽദാരടക്കമുള്ള റവന്യു ജീവനക്കാർക്കാണ് ശമ്പളം ലഭിക്കാതായത്. കെ-റെയിൽ സർവേയ്ക്കും സ്ഥലമെടുപ്പിനുമായി 12 ഓഫീസുകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. 12 സ്പെഷ്യൽ തഹസീൽദാർമാരടക്കം 205 ജീവനക്കാരെ  നിയമിച്ചിരുന്നു. കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടർന്ന് കെ-റെയിലിന്‍റെ നടപടികൾ നിർത്തിവെച്ചിരുന്നു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ






SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.