Sunday, 10 March 2024

തൃ​ശൂ​രി​ലെ ആ​ദി​വാ​സി​ക്കു​ട്ടി​ക​ളു​ടെ മരണം; പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന്

SHARE
തൃ​ശൂ​ർ: വെ​ള്ളി​ക്കു​ള​ങ്ങ​ര ശാ​സ്താം​പൂ​വം കാ​ട​ര്‍ കോ​ള​നി​ക്ക് സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ട് ആ​ദി​വാ​സി​ക്കു​ട്ടി​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് നടക്കും. രാ​വി​ലെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​കും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കു​ക. കാ​ട​ര്‍ വീ​ട്ടി​ല്‍ കു​ട്ട​ന്‍റെ മ​ക​ന്‍ സ​ജി​ക്കു​ട്ട​ന്‍(16), രാ​ജ​ശേ​ഖ​ര​ന്‍റെ മ​ക​ന്‍ അ​രു​ണ്‍ കു​മാ​ർ(​എ​ട്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.  ക­​ഴി­​ഞ്ഞ ശ­​നി­​യാ​ഴ്­​ച മു­​ത­​ലാ­​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്.

ഒ​രാ​ഴ്ച മു​ന്പ് കാ​ണാ​താ​യ കു​ട്ടി​ക​ളെ ശ​നി​യാ​ഴ്ച മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തേ​ന്‍ ശേ­​ഖ­​രി­​ക്കാ­​നാ­​യി മ­​ര­​ത്തി​ല്‍ ക­​യ­​റി­​യ­​പ്പോ​ള്‍ അ­​പ​ക­​ടം സം­​ഭ­​വി­​ച്ച​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ
ക്തമാകൂ.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ






SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.