കോട്ടയം:കോട്ടയത്ത് എൻഡിഎ ചരിത്ര വിജയം നേടും.കേരളം എൻ ഡി. എ യുടെ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുക.
എൻഡിഎ കോട്ടയം പാർലമെൻറ് മണ്ഡലം
തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. എം സി റോഡിൽ എസ് എച്ച് മൌണ്ടിലാണ് ഓഫീസ്.
എൻ ഡി എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ബി.ജെ.പി ജില്ലാ അധ്യക്ഷൻ ജി. ലിജിൻ ലാൽ ,BDJS ജില്ലാ പ്രസിഡണ്ട് സെൻ, മറ്റ് NDA നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.