Saturday, 9 March 2024

കാരുണ്യ പുരസ്കാരം നൽകി ആദരിച്ചു.

SHARE

ഒക്കൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടറും കേരള ബാർ ഹോട്ടൽസ് ആൻഡ് റിസോർട്ട് എംപ്ലോയീസ് ഫെഡറേഷൻ (എ. ഐ. ടി. യു. സി )സംസ്ഥാന ജനറൽ സെക്രട്ടറിയും, ഹോട്ടൽ മാനേജേഴ്സ് വെൽഫെയർ സൊസൈറ്റി ഓഫ് കേരളയുടെ പ്രസിഡന്റും, കെ.എച്ച്.ആർ.എ. കുറുപ്പുംപടി യൂണിറ്റിന്റെ പ്രസിഡന്റുമായ ശ്രീ വി. വി.ആന്റണിയെ  സ്വാമി പൂർണാമൃതാനന്ദപുരി (ജനറൽ സെക്രട്ടറി, മാതാ അമൃതാനന്ദമയി മഠം) അഭി. ഡോ. ഏലിയാസ് മോർ അത്തനാസിയോസ് മെത്രാപ്പോലീത്തയും ചേർന്ന് കാരുണ്യ പുരസ്കാരം നൽകി ആദരിച്ചു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.