Friday, 1 March 2024

തൃശ്ശൂരിൽ ബസ്സിടിച്ചു; രണ്ട് പേർ മരിച്ചു

SHARE

തൃശൂരിൽ സ്കൂൾ വാനിലിടിച്ച ബൈക്ക് ബസിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് മരിച്ചു. 

തൃശ്ശൂർ വില്ലടം സ്വദേശി സൂര്യ (17), നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18) എന്നിവരാണ് മരിച്ചത്. 

അപകടം നടന്നത് പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തു വെച്ചായിരുന്നു . അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

സ്കൂൾ വാനിൽ വണ്ടി ആദ്യം ഇടിക്കുകയും  നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് തെറിച്ചുവീഴുകയുമായിരിന്നു. 

ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് യുവാക്കളുടെ മൃതദേഹങ്ങൾ  മാറ്റി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user