Saturday, 9 March 2024

തൃശൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ തുടങ്ങി

SHARE



തൃശൂര്‍ ശാസ്താംകോം പൂവം കോളനിയില്‍ നിന്നും കാണാതായ കുട്ടികള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. സജു കുട്ടന്‍(16), അരുണ്‍(8) എന്നീ വിദ്യാർത്ഥികളെയാണ് ഫെബ്രുവരി രണ്ടാം തീയതി മുതല്‍ കാണാതാകുന്നത് . ഇന്ന് രാവിലെ 7 മണിയോടെയാണ് ഇവർക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചത്. 12 പേര്‍ അടങ്ങുന്ന 7 ടീമുകള്‍ ആയിട്ടാണ് തെരച്ചില്‍ നടക്കുന്നത്.

ഓരോ ടീമിലും അഞ്ചു പൊലീസ് വീതം, ഫോറസ്റ്റ് -ഉദ്യോഗസ്ഥരും, രണ്ട് വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.