Saturday, 9 March 2024

കൊ​ല്ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം

SHARE

കൊ​ല്ലം: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളോ​ട് സ​ദാ​ചാ​ര​ ഗു​ണ്ടാ​യി​സം ന​ട​ത്തി​യ ര​ണ്ട് പ്ര​തി​ക​ൾ പി​ടി​യി​ൽ. ആ​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ൻ​വ​ർ സാ​ദ​ത്തി​നേ​യും ബൈ​ജു​വി​നേ​യു​മാ​ണ് ച​ട​യ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ലം ആ​യൂ​രി​ലാ​ണ് സം​ഭ​വം നടന്നത്.  

കു​ഴി​യ​ത്തെ ആ​യി​ര​വ​ല്ലി​പ്പാ​റ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള സം​ഘം. ഇ​തി​ന് സ​മീ​പം മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്നു​പേ​ർ ഇ​വ​രെ അ​സ​ഭ്യം പ​റ​ഞ്ഞ് ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ൺ​കു​ട്ടി​ക​ളെ വ​ടി​യും ആ​യു​ധ​വും ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ൾ പിടി​യി​ലാ​യി. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റ​മാ​ൻ​ഡ് ചെ​യ്തു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.