പാലാ : പാലാ നഗര സഭ വാർഷിക പദ്ധതി 2023-24 ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. വിതരണ ഉദ്ഘടനം പാലാ നഗര സഭ ചെയർമാൻ ശ്രീ ഷാജു v തുരുത്തേൽ നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 2 പേർക്ക് വാഹനം നൽകി. വൈസ് ചെയർപേഴ്സൺ ശ്രീമതി. ലീന സണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു മനു, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. സാവിയോ കാവുകാട്ട്, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ലിസികുട്ടി മാത്യു, വിദ്യാഭ്യാസ കല കായിക സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിൽ, മറ്റ് കൗൺസിലർ മാർ ICDS സൂപ്പർവൈസർ ശ്രീമതി. ജ്യോതി s കുമാർ എന്നിവർ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ