Thursday, 7 March 2024

നി​യ​മ​ന​ത്തി​ൽ യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ല; കാ​ലി​ക്ക​റ്റ്, സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല വി​സി​മാ​രെ പു​റ​ത്താ​ക്കി

SHARE

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ത്തി​ൽ യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നു ക​ണ്ടെ​ത്തി‌‌​യ​തി​നെ തു​ട​ർ​ന്ന് കാ​ലി​ക്ക​റ്റ്, സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല വി​സി​മാ​രെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പു​റ​ത്താ​ക്കി.

കാ​ലി​ക്ക​റ്റ് വി​സി ഡോ.​എം.​ജ‌​യ​രാ​ജ്, സം​സ്കൃ​ത വിസി​ ഡോ.​എം.​വി.​നാ​രാ​യ​ണ​ൻ എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി‌​ത്. ഇ​വ​രെ പു​റ​ത്താ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കേ​സി​ൽ ഹി​യ​റിം​ഗ് ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് കോ​ട​തി നി​ർ​ദേ​ശി​ച്ച ആ​റാ​ഴ്ച​സ​മ​യം വ്യാ​ഴാ​ഴ്ച ക​ഴി​യാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി സ്വീകരിച്ചത്.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user